Malayalam lyrics

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സർവാസ്തത്രാ ഫലാഃ ക്രിയാഃ
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സർവ്വാസ്തത്രാ ഫലാഃ ക്രിയാഃ
മഹിതേ മഹിതേ
ആകാശബോധി തൻ
മറവിൽ മറയൂ
ഹിമവൽമുഖം
മഹിതേ മഹിതേ
ഓ പ്രേമസാഗരം
മഹിതേ മഹിതേ
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സർവ്വാസ്തത്രാ ഫലാഃ ക്രിയാഃ
ധരിത്രിയിൽ ആകെ
ചരിത്രമായ് വീരം
ബലം തരൂ നീയേ മഹിതേ
പ്രപഞ്ചമാം കണ്ണിൽ പ്രകാശമായ് മുന്നിൽ
വെളിച്ചമായ് നീ വരദേ
അന്ധത പുൽകിയ നരഭേദങ്ങൾ
രക്തമിരമ്പി കടൽത്തിരകൾ
ന്യായം നന്മകൾ നീതികളെവിടെ
ഭീകരനരകമിതാ
കീചക നീച പരാസികളെല്ലാം
കത്തിയമർന്നു സീദുർഗ്ഗേ
സൈന്ധവജീവിതമാർഗ്ഗമൊരുക്കി
സന്യാസിയല്ലോ
മഹിതേ മഹിതേ
ആകാശബോധി തൻ
മറവിൽ മറയൂ
ഹിമവൽമുഖം
മഹിതേ മഹിതേ
ഓ പ്രേമസാഗരം
മഹിതേ മഹിതേ
ദളമാം വിരഹം
മാനവരാശി തൻ
അഭയമന്ത്രമായ്
ഗഹനമായ് മഹോന്നതാ
അമൃതമൂർത്തിയായ് അവതരിച്ചിതാ
വന്ദിതാ ആ വന്ദിതാ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ദീപക് റാം

ഗായകർ: അർജുൻ വിജയ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പർദ്ദ