Malayalam lyrics
പകലുതിരുന്ന പോലെ തിരികെ വരുന്നു മെല്ലെ അകലെയകന്നുപോയ കാലം മറവികളെന്ന പോലെ പതിയെ മറഞ്ഞു പോകെ നിൻ്റെ കതാൽ നിറഞ്ഞ ലോകം നേരേതോ നിജം ഏതോ തിരഞ്ഞെന്നോ പോകുമീ സമരസഹന യാനങ്ങൾ പ്രയാണങ്ങൾ സമാധാനം പകരുമോ വിലാപമാകെ മായുമോ വിദൂര രമ്യ ഭൂമികേ ആകാശകൾക്കതീതമായ് ഹ...ഹ..ഹായ് മനസ്സ് ശൂന്യമാകവേ വിലാപമാകെ മായുമോ വിദൂര രമ്യ ഭൂമികേ ആകാശകൾക്കതീതമായ് ഹ...ഹ..ഹായ് മനസ്സ് ശൂന്യമാകവേ പകലുതിരുന്ന പോലെ തിരികെ വരുന്നു മെല്ലെ അകലെയകന്നുപോയ കാലം മറവികളെന്ന പോലെ പതിയെ മറഞ്ഞു പോകെ നിൻ്റെ കതാൽ നിറഞ്ഞ ലോകം വിലോല സ്വപ്ന വീഥിയിൽ വിടർന്നു മോഹ വേരുകൾ പ്രപഞ്ചമേകനേകികൾ കൊളുത്തി നേർക്കെറിഞ്ഞതെന്തിനാവാം അശാന്തികൾ നിറഞ്ഞ ഭാരമോടെ ഭൂതകാലമെന്തിതാവാം നേരേതോ നിജം ഏതോ തിരഞ്ഞെന്നോ പോകുമീ സമരസഹന യാനങ്ങൾ പ്രയാണങ്ങൾ സമാധാനം പകരുമോ
Song video
Song details
വർഷം: 2025
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ദീപക് റാം
ഗായകർ: നയന നായർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: പർദ്ദ
- Singer: നയന നായർ
- Film / album: പർദ്ദ
- Composer: ഗോപി സുന്ദർ
- Lyricist: ദീപക് റാം