Malayalam lyrics
വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ നറുക്കു വീണ തിരുമംഗലം കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും മിടുക്കിപ്പെണ്ണവള് തേൻകുടം വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ നറുക്കു വീണ തിരുമംഗലം കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും മിടുക്കിപ്പെണ്ണവള് തേൻകുടം ഇരുവരുമിരുദൂരേ നിന്നും ഒരു കുടയുടെ ചോട്ടിലെത്തും അതിനൊരു വിരുന്നിന്നൊരുക്കാൻ നാടിതോടിക്കൂടുന്നൂ വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ നറുക്കു വീണ തിരുമംഗലം കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും മിടുക്കിപ്പെണ്ണവള് തേൻകുടം താലി ...നറുമണി വെയിൽ നൂലിലാടീ മാറിൽ മേളം തകിലടിയുടെ താളമേറി ചെറുചെറു ചിരികൾ പറയണ് പലതും ഇനിയിവരുടെ മണിയറയതിൽ ഇന്നോളം കേൾക്കാത്ത പായാരമായീടുവോ വടക്കുദിക്കിലൊരു കറക്കുചെക്കനിതാ നറുക്കു വീണ തിരുമംഗലം കടക്കൺനോക്കിലൊരു പൊടിക്കു നാണമിടും മിടുക്കിപ്പെണ്ണവള് തേൻകുടം ഇരുവരുമിരു ദൂരേ നിന്നും ഒരു കുടയുടെ ചോട്ടിലെത്തും അതിനൊരു വിരുന്നിന്നൊരുക്കാൻ നാടിതോടിക്കൂടുന്നൂ വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ നറുക്കു വീണ തിരുമംഗലം കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും മിടുക്കിപ്പെണ്ണവള് തേൻകുടം വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ നറുക്കു വീണ തിരുമംഗലം കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും മിടുക്കിപ്പെണ്ണവള് തേൻകുടം
Song video
Song details
വർഷം: 2025
സംഗീതം: സാമുവൽ അബി
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: വിനീത് ശ്രീനിവാസൻ, സിതാര കൃഷ്ണകുമാർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: അൻപോട് കൺമണി
- Singer: വിനീത് ശ്രീനിവാസൻ
- Singer: സിതാര കൃഷ്ണകുമാർ
- Film / album: അൻപോട് കൺമണി
- Composer: സാമുവൽ അബി
- Lyricist: മനു മഞ്ജിത്ത്