Malayalam lyrics
തീനാളം നിന്നാടുന്നേ എന്നകമാകെ ആരാരെ കണ്ടറിയാൻ ഗെതികേട് എൻ സങ്കല്പത്തിൻ പെരും കൊട്ടാരങ്ങൾ കണ്ണുന്നില്ലടി പൊട്ടി ചെളിമണ്ണിൽ താഴുന്നു എൻ സന്തോഷത്തിൻ ഗഗനാവിൽ കേറി എല്ലാ മേകവരുന്നേ അവളെന്താണീ മട്ടിൽ കാട്ടണത് ഇടനെഞ്ചിൽ ഇടിയായി വീഴാം പെണ്ണ് വധുവായ് അറിയാതെ തിരുതാലി പൊന്നിൽ തൊട്ടാൽ കെണിയാ ഇടനെഞ്ചിൽ ഇടിയായി വീഴാം പെണ്ണ് വധുവായ് അറിയാതെ തിരുതാലി പൊന്നിൽ തൊട്ടാൽ കെണിയാ ഇനി വയ്യാ വയ്യാ വയ്യാ വയ്യാ മതിയായെൻ്റെ ശങ്കെ ഇനി വയ്യാ വയ്യാ വയ്യാ മതിയായ് ഇനി വയ്യാ വയ്യാ വയ്യാ വയ്യാ മതിയായ് വേഷം കെട്ടി വയ്യാ വയ്യാ വയ്യാ മതിയായ് ശാപമേറ്റ പോൽ ഏതേതോ ദോഷം തോളിലേറുന്നിതാ കിനാവുകൾ വാടുന്നോ കല്യാണം കല്ലും കുത്തും ഒന്നായി കണ്ണീരിൻ മേഘം മൂടുന്നുള്ളിൽ തേൻ വാക്കുകൾ കേൾക്കേണ്ട നേരത്തയ്യോ ഓ.... കൂരമ്പൻ നോണം കൂടെപ്പോരുന്നേ ഒരോരോ ചോദ്യങ്ങൾ മുറിവേൽക്കുന്നുള്ളാകെ തിരുനാളും നോക്കി ശുഭനേരം നോക്കി പൂമാല്യം ചാർത്തീട്ടും പക പോക്കാനായ് നിക്കാനെന്തിനിയും ഇടനെഞ്ചിൽ ഇടിയായി വീഴാം പെണ്ണ് വധുവായ് അറിയാതെ തിരുതാലി പൊന്നിൽ തൊട്ടാൽ കെണിയാ ഇടനെഞ്ചിൽ ഇടിയായി വീഴാം പെണ്ണ് വധുവായ് അറിയാതെ തിരുതാലി പൊന്നിൽ തൊട്ടാൽ കെണിയാ ഇനി വയ്യാ വയ്യാ വയ്യാ വയ്യാ മതിയായെൻ്റെ ശങ്കെ ഇനി വയ്യാ വയ്യാ വയ്യാ മതിയായ് ഇനി വയ്യാ വയ്യാ വയ്യാ വയ്യാ മതിയായ് വേഷം കെട്ടി വയ്യാ വയ്യാ വയ്യാ മതിയായ്
Song video
Song details
വർഷം: 2025
സംഗീതം: ക്രിസ്റ്റി ജോബി
ഗാനരചന: മനു മഞ്ജിത്ത്, മലയാളി മങ്കീസ്
ഗായകർ: സൂരജ് സന്തോഷ്, മലയാളി മങ്കീസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ആഭ്യന്തര കുറ്റവാളി
- Singer: സൂരജ് സന്തോഷ്
- Singer: മലയാളി മങ്കീസ്
- Film / album: ആഭ്യന്തര കുറ്റവാളി
- Composer: ക്രിസ്റ്റി ജോബി
- Lyricist: മനു മഞ്ജിത്ത്
- Lyricist: മലയാളി മങ്കീസ്