Malayalam lyrics

വാനം നീളെ പാറും മുകിലേ
കാണാദൂരം തേടും അകമേ
ഈ വഴി നീളുമെന്നോ
താരെഴും നേരമേ നിന്നിലായ് ചേരവേ
മാരിവിൽ നീർത്തിയോ ആർദ്രമാം സ്നേഹമേ
വാനം നീളെ പാറും മുകിലേ
ഹൃദയമലർവാടിയിൽ ചിരി വിരിയവേ
അരിയ ശലഭങ്ങളോ അരികിൽ അലയേ
ആ....ആ....ആ....ആ....
എരിവെയിൽ പാതയാകേ പൂവിരി നീർത്തിയാലോ
ആ....ആ....ആ....ആ....

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: എം ജയചന്ദ്രൻ

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: യാസിൻ നിസാർ, ഭദ്ര രജിൻ

വരികൾ: ജിജാ സുബ്രമണ്യൻ

സ്പോട്ടിഫൈ: അജയ്‌

Album: ഖുർബാനി