Malayalam lyrics
സ രി ഗ മ പ ഉഷസ്സിലുണരും അമൃത സ്വരമേ വരിക ശുഭ വരമേ ...അമ്മേ ... അമ്മേ മലയാളം കൊഞ്ചിപ്പാടും മായപ്പൈങ്കിളി മകളേ വാ മാലേയക്കുന്നിനു മേലേ മറ്റൊരു മാമാങ്കം കം ഓണ്‍ കം ഓണ്‍ എവെരിബോഡി കം ഓണ്‍ കം ഓണ്‍ ജസ്റ്റ് ഗോ സൊ ലേ ദിസ് ഇസിന്റ്റ് ഗുഡ് ബൈ കം ഓണ്‍ കം ഓണ്‍ ആന്‍ഡ് ഗ്രാബ് യുവര്‍ ഹാന്‍ഡ് സേ വണ്‍ വണ്‍ ടു ടു ത്രീ ത്രീ ഫോര്‍ ഫോര്‍ ഫൈവ് ആന്‍ഡ് സിക്സ് ആന്‍ഡ് സെവെന്‍ ആന്‍ഡ് എയ്റ്റ് ഒന്നാണേ സുസ്വരം പൊന്നാണേ മത്സരം കണ്ണാണേ വിണ്ണിന്‍ താരകം ഈ ആഘോഷങ്ങള്‍ മാറിടും സലാം സലാം ഇന്നെല്ലാം ഉല്ലാസം സലാം സലാം ഇന്നല്ലോ സന്തോഷം (സലാം .... X 6)
Song details
വർഷം: 2008
സംഗീതം: ബേണി-ഇഗ്നേഷ്യസ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: കെ ജെ യേശുദാസ്, മധു ബാലകൃഷ്ണൻ, അഫ്‌സൽ, ഫ്രാങ്കോ സൈമൺ നീലങ്കാവിൽ, വിനീത് ശ്രീനിവാസൻ, ജാസ്സി ഗിഫ്റ്റ്, കെ എസ് ചിത്ര, സുജാത മോഹൻ, ജ്യോത്സ്ന രാധാകൃഷ്ണൻ, റിമി ടോമി, അനിത ഷൈക്
വിശദവിവരങ്ങൾ: Added Tue Aug 5 15:40:52 2008 Shakeeb Vakkom
കരോക്കെ: മനു
Album: ട്വന്റി 20
- Singer: കെ ജെ യേശുദാസ്
- Singer: മധു ബാലകൃഷ്ണൻ
- Singer: അഫ്‌സൽ
- Singer: ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
- Singer: വിനീത് ശ്രീനിവാസൻ
- Singer: ജാസ്സി ഗിഫ്റ്റ്
- Singer: കെ എസ് ചിത്ര
- Singer: സുജാത മോഹൻ
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Singer: റിമി ടോമി
- Singer: അനിത ഷൈക്
- Film / album: ട്വന്റി 20
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി