Malayalam lyrics
തുമ്പപ്പൂക്കളമെഴുതിയൊരുങ്ങീ തുമ്പിക്കൂട്ടം ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതിക്കൂട്ടം തിരുവാതിര മേളം കളിയൂഞ്ഞാലാട്ടം കസവാട ഞൊറിയുന്ന പുലരിപ്പൂമിഴിയാളേ മഴവില്ലു വിരിയിച്ചു ചങ്ങാതിക്കൂട്ടം മധുമൊഴി ചിതറിയ ചൊടികളിൽ ചിരിയുമായ് ചങ്ങാതിക്കൂട്ടം തുമ്പപ്പൂക്കളമെഴുതിയൊരുങ്ങീ തുമ്പിക്കൂട്ടം ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതിക്കൂട്ടം തിരുവാതിര മേളം കളിയൂഞ്ഞാലാട്ടം കസവാട ഞൊറിയുന്ന പുലരിപ്പൂമിഴിയാളേ മഴവില്ലു വിരിയിച്ചു ചങ്ങാതിക്കൂട്ടം മധുമൊഴി ചിതറിയ ചൊടികളിൽ ചിരിയുമായ് ചങ്ങാതിക്കൂട്ടം തുമ്പപ്പൂക്കളമെഴുതിയൊരുങ്ങീ തുമ്പിക്കൂട്ടം ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതിക്കൂട്ടം മഞ്ചാടിക്കുന്നേറി പൂ നുള്ളി വാ എല്ലാരും വന്നല്ലോ കളി ചൊല്ലുവാൻ കണ്ണാലേ കണ്ടു മിണ്ടാനായ് വന്നു ഇല്ലാക്കഥ വേണ്ടാ പൊല്ലാപ്പും വേണ്ടാ തോളോടു തോൾ ചേർന്ന് ആഘോഷിക്കാം ആകാശക്കൂടാരം താഴെ കെട്ടാം മനസ്സുകൾ ആയിരം നോവുകൾ കുന്നോളം കുന്നോളം കൂട്ടാതെ ആടാൻ വാ തുമ്പപ്പൂക്കളമെഴുതിയൊരുങ്ങീ തുമ്പിക്കൂട്ടം ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതിക്കൂട്ടം ഒന്നായി ചേരുമ്പോൾ കഥ മാറിയോ മന്ദാരപ്പൂച്ചെണ്ട് കൈമാറി വാ ചങ്ങാതിമാരേ കണ്ണാടി വേണ്ടാ ചങ്കായി നിന്നാ കില്ലാടി നമ്മൾ സ്നേഹത്തിൻ മാല്യങ്ങൾ കോർത്തു വെയ്ക്കാം മാലാഖമാരൊത്ത് ആടിപ്പാടാം മിഴികളിലായിരം താരങ്ങൾ മിന്നുന്നു മിന്നുന്നീ ആഘോഷമേളത്തിൽ തുമ്പപ്പൂക്കളമെഴുതിയൊരുങ്ങീ തുമ്പിക്കൂട്ടം ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതിക്കൂട്ടം തിരുവാതിര മേളം കളിയൂഞ്ഞാലാട്ടം കസവാട ഞൊറിയുന്ന പുലരിപ്പൂമിഴിയാളേ മഴവില്ലു വിരിയിച്ചു ചങ്ങാതിക്കൂട്ടം മധുമൊഴി ചിതറിയ ചൊടികളിൽ ചിരിയുമായ് ചങ്ങാതിക്കൂട്ടം തുമ്പപ്പൂക്കളമെഴുതിയൊരുങ്ങീ തുമ്പിക്കൂട്ടം ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതിക്കൂട്ടം തിരുവാതിര മേളം കളിയൂഞ്ഞാലാട്ടം കസവാട ഞൊറിയുന്ന പുലരിപ്പൂമിഴിയാളേ മഴവില്ലു വിരിയിച്ചു ചങ്ങാതിക്കൂട്ടം മധുമൊഴി ചിതറിയ ചൊടികളിൽ ചിരിയുമായ് ചങ്ങാതിക്കൂട്ടം തുമ്പപ്പൂക്കളമെഴുതിയൊരുങ്ങീ തുമ്പിക്കൂട്ടം ചന്തത്തിൽ ചമഞ്ഞു വരുന്നു ചങ്ങാതിക്കൂട്ടം
Song video
Song details
വർഷം: 2024
സംഗീതം: അഭി വേദ
ഗാനരചന: പ്രദീപ് അരുവിക്കര
ഗായകർ: അഫ്‌സൽ
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: രഘു 32 ഇഞ്ച്
- Singer: അഫ്‌സൽ
- Film / album: രഘു 32 ഇഞ്ച്
- Composer: അഭി വേദ
- Lyricist: പ്രദീപ് അരുവിക്കര