Malayalam lyrics

അയാം വെരി സോറി ഒരു നാലായിരം സോറി
സ്വർണ്ണക്കട്ടീ ഞാൻ പാടാമൊരു സോറി(2)
ഹയോ ഹയോ ഹയോ പിണങ്ങിയോ മിടുക്കീ
അടങ്ങു പെൺമണി ചിരിക്കടീ ചിലന്തീ
കോപമടക്കടീ കാന്താരീ
ഈ കോപം മുൻകോപം സത്യത്തിൽ മേയ്ക്കപ്പാ
പാപ്പാ സോറിയപ്പാ ഓഹോ ഞാൻ ഡിസ്റ്റർബാ
ഹായ് ലെറ്റസ് പ്ലേ ബീ ടൈപ്പാ
ലവ്ലി ലോലിപോപ്പാ
(അയാം വെരി സോറി…)
കുറുകി കുറുകി കുറുകൂ നീ മഞ്ഞുതെന്നലേ കുഞ്ഞുമിന്നലേ
കിലുകിൽ ചിരിയുന്നൊരു ദാനം തന്നീടുമോ (2)
അടുക്കളക്കിളിയാകല്ലേ അടക്കമുള്ളവളാകല്ലേ
അടുത്തു വാ നീ മുംതാസ് ബ്യൂട്ടി
ഒരു ചില്ലുവെയിലിലെ ശില്പമായ് നീ വലച്ചുവോ എന്നെ
കളി വേണ്ട കളകളം മൊഴി കിലുക്കടീ
ഒളിക്കാതെ കാറ്റാടി കാർത്തുമ്പിയേ
(അയാം വെരി സോറി…)
ലിപ്സ്റ്റിക്കിൻ അഴകൊഴുകുന്നൊരു ചില്ലുകൂട്ടിലെ പാവയാണു നീ
ചിറകുള്ളൊരു ചിങ്കാരിക്കിളി കൂട്ടാണു ഞാൻ(2)
പിണക്കമെന്തിനു വായാടി ഇണങ്ങുമോ നീ വാലാട്ടീ
അടക്കമായ് നീ തെറിക്കാതെടീ
നിറമാറു തുള്ളവേ തുമ്പിയായി ഞാൻ പറന്നിടാം പൂവേ
സൊറയോതിയാടുമോ കിരുകിരെ കിരെ
മൂക്കു കൊണ്ടിക്ഷ വരയ്ക്കാമെടീ
(അയാം വെരി സോറി…)

Song video

Watch on YouTube

Song details

വർഷം: 2004

സംഗീതം: രാജ്‌ കോട്ടി

ഗാനരചന: രാജീവ് ആലുങ്കൽ

ഗായകർ: അഫ്‌സൽ

അഭിനേതാക്കൾ: തരുൺ, ശ്രിയ ശരൺ

വരികൾ: ജിജാ സുബ്രമണ്യൻ

Album: പ്രണയമായ്‌