Malayalam lyrics
മുകിലേ തെളിവാനത്തിൽ നീ വാ കണ്ടു പറയൂ ഈ സ്നേഹം അവളോടായ് നീ എന്റെ പൗർണ്ണമി രാഗിണിയായ് വാ നീലാമ്പൽ ചേലുള്ള പൂമാല അണിയാം ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ പ്രിയ റാണിയായ ചൈത്ര യാമിനി അംഗനമീ നിലാവെന്ന പോലെ അഴകായ് ശരറാന്തൻ തിരി കൊളുത്താമോ സഖിയായ് ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ പ്രിയ റാണിയായ ചൈത്ര യാമിനി അംഗനമീ നിലാവെന്ന പോലെ അഴകായ് ശരറാന്തൻ തിരി കൊളുത്താമോ സഖിയായ്
Song details
വർഷം: 2004
സംഗീതം: രാജ് കോട്ടി
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: ദേവാനന്ദ്. വി
വരികൾ: ജിജാ സുബ്രമണ്യൻ, Riddle
Album: പ്രണയമായ്
- Singer: ദേവാനന്ദ്. വി
- Film / album: പ്രണയമായ്
- Composer: രാജ് കോട്ടി
- Lyricist: രാജീവ് ആലുങ്കൽ