Malayalam lyrics
തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണരു് (3) തുയിലുണരു് തുയിലുണരു് അലിവുള്ളമാളോരേ തുയിലുണരു് തുയിലുണരു് തുയിലുണരു് (തുടി) കുന്നത്തെ കണിക്കൊന്ന പൂത്താലി അണിഞ്ഞല്ലോ (കുന്നത്തെ) കണികാണാന്‍ കണ്മണി കണ്‍തുറക്കു് (തുടി) കൈനീട്ടം വാങ്ങേണ്ടേ കോടിയുടുക്കേണ്ടേ വിഷുവല്ലേ കണ്മണി കൈകള്‍ നീട്ടു്
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: കെ പി ഉദയഭാനു, തങ്കം തമ്പി
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: അമ്മു
- Singer: കെ പി ഉദയഭാനു
- Singer: തങ്കം തമ്പി
- Film / album: അമ്മു
- Composer: എം എസ് ബാബുരാജ്
- Lyricist: യൂസഫലി കേച്ചേരി