Malayalam lyrics
ചോറ്റാനിക്കര ഭഗവതീ കാത്തു കൊള്ളേണം എന്നെ നീ നോറ്റനൊയമ്പുകള്‍ പാഴിലാക്കാ - തേറ്റുകൊള്ളേണം എന്നെ നീ അമ്മേ നാരായണാ അമ്മേ നാരായണാ ദുഷ്ടനിഗ്രഹേ ഇഷ്ടരക്ഷകേ ദുര്‍ഗേ കനിവിന്‍ മിഴിതുറക്കൂ അഗ്നിപരീക്ഷയിലെരിയുമീ മകളേ അമ്മേ കരകയറ്റു നീയേ കുമാരി നീയേ ത്രിമൂര്‍ത്തി നീയേ കല്യാണി നീയേ രോഹിണീ കാളീ ഭദ്രകാളീ (ചോറ്റാനിക്കര ഭഗവതി ...) വിശ്വനായികേ സത്യ ഗായികേ വിശ്വാസത്തിന്‍ തിരി കൊളുത്തു നിത്യവിഷാദ സമുദ്രത്തില്‍ നിന്നെന്നെ കരകയറ്റു നീയേ ചണ്ഡിക നീയെ ശാംഭവി നീയെ ദുര്‍ഗ നീയെ സുഭദ്ര കാളീ ഭദ്രകാളീ (ചോറ്റാനിക്കര ഭഗവതി ...)
Song video
Song details
വർഷം: 1973
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എൽ ആർ ഈശ്വരി
രാഗം: ആഭേരി
വർഗ്ഗീകരണം: ഹിന്ദു ഭക്തിഗാനങ്ങൾ
അഭിനേതാക്കൾ: ജയഭാരതി
വരികൾ: ശ്രീദേവി, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ആരാധിക
- Singer: എൽ ആർ ഈശ്വരി
- Film / album: ആരാധിക
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി
- Actor: ജയഭാരതി