Malayalam lyrics

തൊപ്പിവെച്ച വല്ലഭാ നീ ചിപ്പെടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം സത്യങ്ങൾ പൊന്തട്ടെ
അന്തിക്ക് നോക്കി കാലം ശംഖിച്ചുപോയി മനം
വന്ദിച്ചു നിൽപ്പൂ ഗ്രാമം സ്തംഭിച്ചുപോയി ജനം
ഒരു കാക്കി ചേലോടെ വീശും ലാത്തി ചേലോടെ
നീ കാക്കാനെത്തുമ്പോൾ മിന്നും തോളിലുള്ള നക്ഷത്രം
തൊപ്പിവെച്ച വല്ലഭാ നീ ചിപ്പെടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം സത്യങ്ങൾ പൊന്തട്ടെ
തൊപ്പിവെച്ച വല്ലഭാ നീ ചിപ്പെടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം സത്യങ്ങൾ പൊന്തട്ടെ
ലക്ഷ്യത്തിൽ മാത്രം ഉന്നം ഉച്ചത്തിലൊന്നായ് ഇനം
ഒരു തോല്ക്കാ നെഞ്ചോടേ മസിലിൻ അപ്പ് ആൻഡ് ഡപ്പോടെ
വന്നെത്തും നീയല്ലോ പിള്ളേർ കാത്തിരുന്ന റോൾ മോഡൽ
തൊപ്പിവെച്ച വല്ലഭാ നീ ചിപ്പെടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം സത്യങ്ങൾ പൊന്തട്ടെ
തൊപ്പിവെച്ച വല്ലഭാ നീ ചിപ്പെടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം സത്യങ്ങൾ പൊന്തട്ടെ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ആർസീ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: ആർസീ, Wafa Aslam, ലയന, Emin

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ