Malayalam lyrics

ചിലർക്ക് മകനാ ചിലർക്ക് നൻപനാ
ഇടഞ്ഞ കൊമ്പനാ നമുക്ക് അണ്ണനാ
ചിലർക്ക് മകനാ ചിലർക്ക് നൻപനാ
ഇടഞ്ഞ കൊമ്പനാ നമുക്ക് അണ്ണനാ
ഹേയ് ഹൈപ്പ് കേറി കേറി എങ്ങോട്ടിത്
ഹൈപ്പ് കേറി കേറി എങ്ങോട്ടിത്
ഓളം വെച്ചു വെച്ചു മേലോട്ടിത്
നാടാകെ തീപാറും ആട്ടം ഇത്
കേട്ടാലും കേട്ടാലും ലൂപ്പാണിത്
സിങ്കം കിംഗ് ആയി വാഴും കാടാണിത്
ആറ്റം കിക്കിൽ പാടും പാട്ടാണിത്
എട്ടല്ല പത്തല്ല നൂറായിരം
പിന്നാലെ കൂടുന്ന സ്റ്റാറാണിത്
ചുമ്മാ വന്നു നിന്നാൽ പോരേ
സൗത്തും നോർത്തും വിറയ്ക്കണടാ
കാലിൽ പതിക്കും മണ്ണിൻ തരിയും
സ്ലോ മോഷൻ പോൽ തെറിക്കണടാ
വാടാ
അഴിഞ്ഞാട്ടം അഴിഞ്ഞാട്ടം
കൊലത്തൂക്കിൻ അഴിഞ്ഞാട്ടം
അഴിഞ്ഞാട്ടം അഴിഞ്ഞാട്ടം
കൊലത്തൂക്കിൻ അഴിഞ്ഞാട്ടം
ധും ധും ധാ കഥ മാറട്ടെ
ധും ധും ധാ കളം നിറയട്ടെ
ധും ധും ധാ നിനക്കെൻ കാവൽ
ധും ധും ധാ ഉയിർത്തോഴൻ ഞാൻ
ധും ധും ധാ കഥയെമ്പാടും
ധും ധും ധാ ഇനി ആഘോഷം
ധും ധും ധാ ജനം നം കൂടെ
ധും ധും ധാ ജയം നം കയ്യിൽ
ആരാരും കൊതിക്കും സാമ്രാജ്യം പടുക്കും
ആകാശം ഭരിക്കും ആരുണ്ടെടാ തടുക്കാൻ
തലയെടുപ്പിത് കളിമിടുക്കിത്
തലമുറകൾ.. തലമുറകൾ
കൊണ്ടാടും വീരൻ ടാ
ഹൈപ്പ് കേറി കേറി എങ്ങോട്ടിത്
ഓളം വെച്ചു വെച്ചു മേലോട്ടിത്
നാടാകെ തീപാറും ആട്ടം ഇത്
കേട്ടാലും കേട്ടാലും ലൂപ്പാണിത്
അണ്ണൻ തമ്പി വാഴും നാടാണിത്
ആറ്റം കിക്കിൽ പാടും പാട്ടാണിത്
എട്ടല്ല പത്തല്ല നൂറായിരം
കാണാനായി വെമ്പുന്ന കോംബോ ഇത്
അഴിഞ്ഞാട്ടം അഴിഞ്ഞാട്ടം
കൊലത്തൂക്കിൻ അഴിഞ്ഞാട്ടം
അഴിഞ്ഞാട്ടം അഴിഞ്ഞാട്ടം
കൊലത്തൂക്കിൻ അഴിഞ്ഞാട്ടം
ചിലർക്ക് മകനാ ചിലർക്ക് നൻപനാ
ഇടഞ്ഞ കൊമ്പനാ നമുക്ക് ഏട്ടനാ
ചിലർക്ക് മകനാ ചിലർക്ക് നൻപനാ
ഇടഞ്ഞ കൊമ്പനാ നമുക്ക് ഏട്ടനാ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഷാൻ റഹ്മാൻ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഭ ഭ ബ