Malayalam lyrics

ലാലാ ലാലാലാലാ .......
ആ.... മരണമണി മുഴങ്ങി ഹൃദയമിടി തുടങ്ങി
പതിയെ പടിയിറങ്ങി സഹജരെ ഓ....
കിറുക്കു പിടിക്കരുതെ വിശുദ്ധി നടിക്കരുതെ
ഒരിറ്റു സുഖം കിടയ്ക്കാൻ കൊതിച്ചു മരിച്ചിടാതെ
ആരാണ് സ്വർഗ്ഗത്തിൽ ആരാണ് ദുഃഖത്തിൽ
തീരാത്ത തർക്കത്തിൽ ഈ യാത്ര
മൂത്താര് ചോദിക്കും റീത്താര് വാങ്ങിക്കും
കൂട്ടാര് തെറ്റിക്കും മാറുന്നേ തലവരകൾ
ലാലാ ലാലാലാലാ .......
പണ്ടെങ്ങോ കാതിൽ കേട്ടൊരു
നാടോടികഥ തേടും പോലെ
തീരങ്ങൾ തേടി പോമൊരു
നീർപക്ഷിപ്പട പോലെ
സ്വന്തങ്ങൾ ബന്ധങ്ങൾ ഒരു
ചാക്കായ് തോളില് താങ്ങി താങ്ങി
ഇല്ലാത്തത് നേടാനടിമുടി
തമ്മിൽ മത്സരമോ
ആവേശം ഇത്തിരി മുൻപോട്ടാ
ആകാശം മുട്ടിയ തലയിൽ മൊത്തം പൊട്ട
തെറ്റാവോളം ഞങ്ങൾ ഒറ്റക്കാ
ആകാശം ശീലമാകാൻ മിടുക്കരാ
ആരാണ് സ്വർഗ്ഗത്തിൽ ആരാണ് ദുഃഖത്തിൽ
തീരാത്ത തർക്കത്തിൽ ഈ യാത്ര
മൂത്താര് ചോദിക്കും റീത്താര് വാങ്ങിക്കും
കൂട്ടാര് തെറ്റിക്കും മാറുന്നേ തലവരകൾ
ആ.... മരണമണി മുഴങ്ങി ഹൃദയമിടി തുടങ്ങി
പതിയെ പടിയിറങ്ങി സഹജരെ ഓ....
കിറുക്കു പിടിക്കരുതെ വിശുദ്ധി നടിക്കരുതെ
ഒരിറ്റു സുഖം കിടയ്ക്കാൻ
ആരാണ് സ്വർഗ്ഗത്തിൽ ആരാണ് ദുഃഖത്തിൽ
തീരാത്ത തർക്കത്തിൽ ഈ യാത്ര
മൂത്താര് ചോദിക്കും റീത്താര് വാങ്ങിക്കും
കൂട്ടാര് തെറ്റിക്കും മാറുന്നേ തലവരകൾ
ലാലാ ലാലാലാലാ .......

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: മുജീബ് മജീദ്

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: പ്രണവം ശശി, വിഷ്ണുദത്ത് സന്തോഷ്, നിള രാജ്, സമന്വിത ശരത്, സാത്വിക ആർ ശ്രീകാന്ത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ധീരൻ