Malayalam lyrics
ലൗ ബൈറ്റൊന്ന് തന്നാമതി മറ്റാരും നൽകാ രതി പകരാം ഞാനെൻ തീ ഔ ഞാനെന്ന കല്ലോലിനി തേടുന്നു നിന്നേയിനി പടരും കാമാഗ്നീ ഏതോ സ്വർഗ്ഗം കാണും ഞാൻ നിൻ മുത്തമാലേ തീരാ ദാഹം തീരുകയായ് നീ പുണരേ ആലോ ലാലാ ലീലാ ലേ നീ കേളിയാടേ ഏതോമായാ ജാലത്താൽ കാതരമായ് എൻ രോമാഞ്ചമോ മനസ്സിൻ ചാഞ്ചാട്ടമോ തനുവോ ഞാൻ തേടുന്ന താരുണ്യമോ നോക്കാലും വാക്കാലും ഹരമേകും നീ കാമന കാമുകനോ ലൗ ബൈറ്റൊന്ന് തന്നാമതി മറ്റാരും നൽകാ രതി പകരാം ഞാനെൻ തീ ഞാനെന്ന കല്ലോലിനി തേടുന്നു നിന്നേയിനി പടരും കാമാഗ്നീ ലാലാ ലാലാ ലാലാ ലാലാ ലാലാ ആലിംഗനങ്ങൾതൻ ആരോഹണം ചിലതാലോലം മുഖാമുഖം ഒരേ സുഖം ആഴങ്ങൾ തേടുന്ന ആന്ദോളനം തനതാവേശം വിരാമം ലയനരസം മിഴികൾ നനുനനയേ, അകമേ ആലസ്യം പലതും പോരാതായ് പറയാൻ വയ്യാതായി ഞാൻ തളരേ എൻ രോമാഞ്ചമോ മനസ്സിൻ ചാഞ്ചാട്ടമോ തനുവോ ഞാൻ തേടുന്ന താരുണ്യമോ നോക്കാലും വാക്കാലും ഹരമേകും നിന്‍ കാമന കാമുകനോ ലൗ ബൈറ്റൊന്ന് തന്നാമതി മറ്റാരും നൽകാ രതി പകരാം ഞാനെൻ തീ ഞാനെന്ന കല്ലോലിനി തേടുന്നു നിന്നേയിനി പടരും കാമാഗ്നീ
Song video
Song details
വർഷം: 2025
സംഗീതം: മുജീബ് മജീദ്
ഗാനരചന: ഷർഫു
ഗായകർ: ആൻ എമീ വാഴപ്പിള്ളി, ഗിച്ചു ജോയ്, നിള രാജ്, സമന്വിത ശരത്, സാത്വിക ആർ ശ്രീകാന്ത്, ചിന്മയി കിരൺലാൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ധീരൻ
- Singer: ആൻ എമീ വാഴപ്പിള്ളി
- Singer: ഗിച്ചു ജോയ്
- Singer: നിള രാജ്
- Singer: സമന്വിത ശരത്
- Singer: സാത്വിക ആർ ശ്രീകാന്ത്
- Singer: ചിന്മയി കിരൺലാൽ
- Film / album: ധീരൻ
- Composer: മുജീബ് മജീദ്
- Lyricist: ഷർഫു