Malayalam lyrics
സുമാ ഹാസിത്തേ നിന്നെ കാത്ത് കാത്ത് ഞാൻ സുമാ ഹാസിത്തേ നിന്നെ കാത്ത് കാത്ത് ഞാൻ സുമാ ഹാസിത്തേ നിന്നെ കാത്ത് കാത്ത് ഞാൻ രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ് രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ് റൂഹാകേ പ്രേമക്കോളു കേറിയേ പെയ്യാതേ ഉള്ളു നീറിയേ മായാ മരുഭൂവിലെ മരീചികപോലെ കാലാ കാലങ്ങൾ നീ വരുവാൻ വെറുതേ പിടഞ്ഞു ഞാൻ സ്വയാലോലിതേ നിന്നെ നെഞ്ചിൽ കാത്ത് ഞാൻ രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ് രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ്
Song video
Song details
വർഷം: 2025
സംഗീതം: ശ്രീഹരി കെ നായർ
ഗാനരചന: ഷർഫു
ഗായകർ: സച്ചിൻ ബാലു
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: അഭിലാഷം
- Singer: സച്ചിൻ ബാലു
- Film / album: അഭിലാഷം
- Composer: ശ്രീഹരി കെ നായർ
- Lyricist: ഷർഫു