Malayalam lyrics

പോർക്കളം നിണം നേരം നാടിനായ്
കാവലായ് മാറണം തോരാതെന്നും
ഈ നാടിനായ് പോരാട വേണം
ധീരാ അടിയൊഴുക്കിനെതിരെ നീന്തി കനവി വാ
ധീരാ തിരതകർത്ത് തലയുയർത്തി മുന്നിൽ വാ
ധീരാ ഉയിരുകൾക്കു മുയിരു കൊണ്ട് പൊരുതുവാൻ
ധീരാ കഥകളോ പലതരം ചുവടുറച്ച് ചടുലമായ്
നീർ നിലം ഇരുൾ മൂടും നാടിനായ്
കാവലായ് മാറണം വീഴാതെന്നും
തീ നാളം പോരാട വേഗം
ധീരാ അടിയൊഴുക്കിനെതിരെ നീന്തി കനവി വാ
ധീരാ തിരതകർത്ത് തലയുയർത്തി മുന്നിൽ വാ
ധീരാ ഉയിരുകൾക്കു മുയിരു കൊണ്ട് പൊരുതുവാൻ
ധീരാ കഥകളോ പലതരം ചുവടുറച്ച് ചടുലമായ്
ധീരാ ധീരാ ധീരാ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: മുജീബ് മജീദ്

ഗാനരചന: ശബരീഷ് വർമ്മ

ഗായകർ: ആൻ എമീ വാഴപ്പിള്ളി, ശബരീഷ് വർമ്മ, നെവിൻ സി ഡെൽസൺ, മുജീബ് മജീദ്, കിരൺ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ധീരൻ