Malayalam lyrics
രാജീവലോചനേ രാധേ യദുകുല രാഗിണി വരൂ നീ രാധേ കാര്‍മുകില്‍വര്‍ണ്ണന്‍ തവ കാമുകന്‍ താമസിക്കും ദ്വാരകാനഗരമിതല്ലോ കാണാത്ത ദ്വാരകാനഗരമിതല്ലോ (രാജീവ) കണ്ണനു തിരുമുല്‍ക്കാഴ്ച നല്‍കീടൂവാന്‍ കടമ്പിന്‍ പൂക്കളുമായി പ്രേമത്തിന്‍ കടമ്പിന്‍ പൂക്കളുമായി കണ്ണീരിന്‍ കാളിന്ദി നീന്തിക്കടന്നു നീ വന്നാലും വന്നാലും രാധേ
Song video
Song details
വർഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ജയചന്ദ്രൻ
അഭിനേതാക്കൾ: ആറന്മുള പൊന്നമ്മ, ടി എസ് മുത്തയ്യ
വിശദവിവരങ്ങൾ: പി വി ശ്രീകുമാർ
വിഡിയോ: കല്യാണി
Album: അഗ്നിപുത്രി
- Singer: പി ജയചന്ദ്രൻ
- Film / album: അഗ്നിപുത്രി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: ആറന്മുള പൊന്നമ്മ
- Actor: ടി എസ് മുത്തയ്യ