Malayalam lyrics
ഒരു കൂട്ടം കുല കണ്ടു അതു കട്ടു പിന്നത് ഗോപി ചേട്ടൻ്റെ കടയിൽ കട്ടനടിക്കാൻ വിറ്റു കിട്ടണ കാശിന് കോട്ടറടിക്കാൻ തരികിടകൾ പ്ലാനിട്ടു പിന്നത് ഗോപി ചേട്ടൻ്റെ കടയിൽ കട്ടനടിക്കാൻ വിറ്റു കിട്ടണ കാശിന് കോട്ടറടിക്കാൻ തരികിടകൾ പ്ലാനിട്ടു കിട്ടിയ കാശും പറ്റിൽ പോയി തക്കിട തരികിടയായി കുളത്തിൽ മുങ്ങും പുഴയിൽ പൊങ്ങും പട്ടാപകലും നട്ടപാതിരയാക്കും കുളത്തിൽ മുങ്ങും പുഴയിൽ പൊങ്ങും പട്ടാപകലും നട്ടപാതിരയാക്കും കിട്ടിയ കാശും പറ്റിൽ പോയി തക്കിട തരികിടയായി
Song video
Song details
വർഷം: 2025
സംഗീതം: രഞ്ജിൻ രാജ് വർമ്മ
ഗാനരചന: പി ജയറാം കൈലാസ്
ഗായകർ: പി ജയറാം കൈലാസ്, രഞ്ജിൻ രാജ് വർമ്മ, വിപിൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: അമ്പലമുക്കിലെ വിശേഷങ്ങൾ
- Singer: പി ജയറാം കൈലാസ്
- Singer: രഞ്ജിൻ രാജ് വർമ്മ
- Singer: വിപിൻ
- Film / album: അമ്പലമുക്കിലെ വിശേഷങ്ങൾ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: പി ജയറാം കൈലാസ്