Malayalam lyrics
ടാക് ടക്ക് ടും .......... നന്നാവാൻ എന്തോ ചെയ്യാൻ നേര്യാവാൻ എന്തോ ചെയ്യാൻ ഫലമില്ലാത്ത വല്ലാത്ത തരികിട തലതിരിവില്ലാത്തൊരാളായ് പണി വെക്കാത്ത തെറ്റാത്ത വകതിരിവൊരു നെറി കാട്ടുന്നൊരാളായ് പല വിദ്യകൾ നോക്കിയിട്ടും ചെപ്പടി കാട്ടിയിട്ടും വട്ടം മുട്ടം വെട്ടിലൊരാളായ് മാറീടാൻ നന്നാവാനെന്താ പോം വഴി ടാക് ടക്ക് ടും .......... അമ്പമ്പോ ജനനന്മക്കായ് ഓരോരോ കളികൾ മാളോരെ കെണിയാക്കീടാൻ നന്മപൂങ്കിളികൾ റോഡെല്ലാം ചെറു തോടെല്ലാം നന്നാക്കാൻ ഉശിരേ എല്ലാർക്കും കനിവേകീടാൻ ഇനി നെട്ടോട്ട പുകില് എന്തും ഏതും ചെയ്തും ജന നാവിൻമേൽ നിന്നും നല്ലോരെന്നേ കേൾക്കാൻ കിണയുന്നേ കണ്ടാലാരും നോക്കും പല കാര്യങ്ങൾ ചുറ്റും വേഷം കെട്ടിൻ കാലം കലികാലം ഫലമില്ലാത്ത വല്ലാത്ത തരികിട തലതിരിവില്ലാത്തൊരാളായ് പണി വെക്കാത്ത തെറ്റാത്ത വകതിരിവൊരു നെറി കാട്ടുന്നൊരാളായ് പല വിദ്യകൾ നോക്കിയിട്ടും ചെപ്പടി കാട്ടിയിട്ടും വട്ടം മുട്ടം വെട്ടിലൊരാളായ് മാറീടാൻ നന്നാവാനെന്താ പോം വഴി നന്നാവാൻ എന്തോ ചെയ്യാൻ നേര്യാവാൻ എന്തോ ചെയ്യാൻ ഫലമില്ലാത്ത വല്ലാത്ത തരികിട തലതിരിവില്ലാത്തൊരാളായ് പണി വെക്കാത്ത തെറ്റാത്ത വകതിരിവൊരു നെറി കാട്ടുന്നൊരാളായ് പല വിദ്യകൾ നോക്കിയിട്ടും ചെപ്പടി കാട്ടിയിട്ടും വട്ടം മുട്ടം വെട്ടിലൊരാളായ് മാറീടാൻ നന്നാവാനെന്താ പോം വഴി
Song video
Song details
വർഷം: 2025
സംഗീതം: രഞ്ജിൻ രാജ് വർമ്മ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: സന്നിദാനന്ദൻ, രഞ്ജിൻ രാജ് വർമ്മ, വിപിൻ
വരികൾ: ഗാനസ്നേഹി
യൂട്യൂബ് ഓഡിയോ: അജയ് മേനോൻ
Album: അമ്പലമുക്കിലെ വിശേഷങ്ങൾ
- Singer: സന്നിദാനന്ദൻ
- Singer: രഞ്ജിൻ രാജ് വർമ്മ
- Singer: വിപിൻ
- Film / album: അമ്പലമുക്കിലെ വിശേഷങ്ങൾ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: ബി കെ ഹരിനാരായണൻ