Malayalam lyrics

ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ
ഉരുകിയ മനമോടെ ചിതറിയ മൊഴിയോടെ
മിഴി കാണാവഴിയേതോ തിരയുന്നുവോ
ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ
ഉയരെ ഉയരൂ കനവിൻ ചിറകിൽ അണയൂ
ഉയിരെ ഉയരൂ കനവിൻ ചിറകിൽ അണയൂ
ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ
ഓ...പുലർതാരമേ
ഓ..ഓ ഇരുൾ മായ് ച്ചുവോ
ഓ..ഓ..നിലമൗനമേ
കനൽക്കാടിൽ ആടാതെ വാടാതെ വാ
ഉയരെ ഉയരൂ കനവിൻ ചിറകിൽ അണയൂ
ഉയിരെ ഉയരൂ കനവിൻ ചിറകിൽ അണയൂ
ഏകാ ഏകാ നീ ഏകയായ്
ഓരോ ഓരോ നേരങ്ങളിൽ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഷാൻ വിൻ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ഷാൻ വിൻ, മായ വിൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഡീയസ് ഈറെ