Malayalam lyrics

വിധികാലേ തടവറ താണ്ടും ചുവടുകളേതാവാം
മദയാനപ്പടയുടെ നേരേ പൊരുതുവതാരാവാം
തെരുവുകളിതിലേ
തമ്പ്രാനേ ചെന്തീയാലേ വെണ്ണീറാക്കാൻ വെല്ലാതെ
തന്ത്രങ്ങൾ കണ്ണിലെയ്യും ശൂലം നീട്ടാതെ
എമ്പാടും തുള്ളുന്നോരോ കാറ്റും കോളും മാറ്റില്ലേ
പന്താടാൻ പണ്ടേ നോക്കും കാലം തോറ്റില്ലേ
ചതിയുടെ വഴിക്കിരുതല കൂട്ട്
അടിയറവിത് നടുവില് കാട്ട്
ജടപിരിന്നിട്ട ഗതിയിനി കൂട്ട്
കുരുക്കൊന്നഴിച്ചുവിട്ട് ഒടുക്കം മനസ്സു കൊണ്ട്
വിധികാലേ തടവറ താണ്ടും ചുവടുകളേതാവാം
മദയാനപ്പടയുടെ നേരേ പൊരുതുവതാരാവാം
ഇതാ നിഴൽ സഞ്ചാരമിതാ ഇരുൾ ദൂരങ്ങളിതാ
പകൽ കാണുന്ന കഥ
ഇതാ കനൽ കാറ്റോടുമിട
കടൽ പിൻ ഭാഗമിതാ
ജയം പുൽകുന്ന കഥ
വിധികാലേ തടവറ താണ്ടും ചുവടുകളേതാവാം
മദയാനപ്പടയുടെ നേരേ പൊരുതുവതാരാവാം
തമ്പ്രാനേ ചെന്തീയാലേ വെണ്ണീറാക്കാൻ വെല്ലാതെ
തന്ത്രങ്ങൾ കണ്ണിലെയ്യും ശൂലം നീട്ടാതെ
എമ്പാടും തുള്ളുന്നോരോ കാറ്റും കോളും മാറ്റില്ലേ
പന്താടാൻ പണ്ടേ നോക്കും കാലം തോറ്റില്ലേ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: രഞ്ജിൻ രാജ് വർമ്മ

ഗാനരചന: ജോ പോൾ

ഗായകർ: വിനീത് ശ്രീനിവാസൻ, രഞ്ജിൻ രാജ് വർമ്മ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ബോംബെ പോസിറ്റീവ്