Malayalam lyrics
നാവുള്ള വീണേയൊന്നു് നാവോറു് പാടിയാട്ടേ നാടുവാഴും തമ്പ്രാന്റെ നാവോറു് പാടിയാട്ടേ തച്ചോളിത്തമ്പുരാന്റെ നാവോറു് പാടിയാട്ടേ താളിയും നെല്ലരിയും കിണ്ണത്തിലെടുത്തോട്ടേ ഉണിച്ചിറത്തമ്പ്രാട്ടീടെ നാവോറു് പാടിയാട്ടേ കുഞ്ഞൊതേനത്തമ്പുരാന്റെ നാവോറും പാടിയാട്ടേ
Song details
വർഷം: 1964
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ പി ഉദയഭാനു
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: തച്ചോളി ഒതേനൻ
- Singer: കെ പി ഉദയഭാനു
- Film / album: തച്ചോളി ഒതേനൻ
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ