Malayalam lyrics

നാടും നഗരവും നീയലഞ്ഞു - നിന്റെ
നറുമുത്തുമണിയെ കണ്ടില്ലല്ലോ
നാടും നഗരവും നീയലഞ്ഞു - നിന്റെ
നറുമുത്തുമണിയെ കണ്ടില്ലല്ലോ
കരഞ്ഞാല്‍ കാണില്ലാ .....
കരഞ്ഞാല്‍ കാണില്ല, സര്‍വ്വ രഹസ്യവും
അറിയാവുന്നവനല്ലാഹു - നീ
അവിടെ തേടുക നിന്നഭയം - നീ
അവിടെ തേടുക നിന്നഭയം .....

Song details

വർഷം: 1964

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: എം എസ്‌ ബാബുരാജ്‌

വിശദവിവരങ്ങൾ: പി വി ശ്രീകുമാർ

Album: കുട്ടിക്കുപ്പായം