Malayalam lyrics
കണ്ണ് രണ്ടും ചിമ്മാതെ എന്നെ നോക്കും പെണ്ണാളെ എന്തുമായം തുന്നീ നീ എന്നിൽ ഒന്നുമൊന്നും മിണ്ടാതെ തുള്ളി പോലും കൊഞ്ചാതെ എന്തിനായ് നീ മിന്നുന്നൂ മുന്നിൽ യാ .... യാ... യാ .... യയ്യയ്യയാ.... ലൗ ലൗ ലൗ നീയുള്ള ലൈഫാ വവ് വിണ്ണിലാവേ നീയറിഞ്ഞോ ഐ ആം ഇൻ ലൗവ് കൂടെ നെഞ്ചം ഏറ്റു പാടി ഐ ആം ഇൻ ലൗ മൂടൽ മഞ്ഞും പൂങ്കാറ്റും മേടമാസ പൊൻ ചൂടും മോടി കൂട്ടും കൂടാരം തീർക്കാം കൂടെ നീയും വന്നാലോ കോടി ജന്മം വാഴാല്ലോ ആരുമാരും കാണാതെ നമ്മൾ നീയാണെൻ ശൃംഗാര സംഗീതം നീയല്ലോ ജീവൻ്റെ രോമാഞ്ചം പെൺനിലാവേ നേരമായി ഫോൾ ഇൻ ലൗ എന്തിനായ് നീ കാത്തു നിൽപൂ ഫോൾ ഇൻ ലൗ ബ...ബ... ബ്ബ ..... ബ....
Song video
Song details
വർഷം: 2024
സംഗീതം: പ്രിൻസ് ജോർജ്ജ്
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: ജാസ്സി ഗിഫ്റ്റ്, കെ അനീഷ്, പ്രിൻസ് ജോർജ്ജ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: 1 പ്രിൻസസ്സ് സ്ട്രീറ്റ്
- Singer: ജാസ്സി ഗിഫ്റ്റ്
- Singer: കെ അനീഷ്
- Singer: പ്രിൻസ് ജോർജ്ജ്
- Film / album: 1 പ്രിൻസസ്സ് സ്ട്രീറ്റ്
- Composer: പ്രിൻസ് ജോർജ്ജ്
- Lyricist: വിനായക് ശശികുമാർ