Malayalam lyrics
കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ പണ്ടൊരു കാലം പല പല തരുവില്‍ പിടിച്ചു ഞാന്‍ ചാടി പണ്ടൊരു കാലം പല പല തരുവില്‍ പിടിച്ചു ഞാന്‍ ചാടി കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കാലചക്രമതിവേഗം പാഞ്ഞു കാലചക്രമതിവേഗം പാഞ്ഞു.. കുറഞ്ഞൂ മാഞ്ഞൂ വാലും ചാലേ മനുഷ്യനായ് ഞാന്‍ തീര്‍ന്നു മന്ദം ജീവിതഗതിമാറി ജീവിതഗതിമാറി കേളി സാധനം - നിങ്ങള്‍ക്കുലകം കോമളാംഗിമാര്‍ക്കിവനും സതതം ഭേദമില്ല നമ്മള്‍ക്കിവിടണുവും മംഗളം വരട്ടെ ഭേദമില്ല നമ്മള്‍ക്കിവിടണുവും വാ വാ വാ കഥയിതു കേള്‍ക്ക സഹജരെ വാ സഹജരെ വാ സഹജരെ വാ
Song video
Song details
വർഷം: 1940
സംഗീതം: റ്റി കെ ജയരാമയ്യർ
ഗാനരചന: പുത്തൻകാവ് മാത്തൻ തരകൻ
ഗായകർ: സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
രാഗം: പീലു
ഹിന്ദുസ്ഥാനി രാഗം: പീലു
വിശദവിവരങ്ങൾ: ആദർശ് കെ ആർ
Album: ജ്ഞാനാംബിക
- Singer: സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
- Film / album: ജ്ഞാനാംബിക
- Composer: റ്റി കെ ജയരാമയ്യർ
- Lyricist: പുത്തൻകാവ് മാത്തൻ തരകൻ