Malayalam lyrics

ദേവകീസുത - ഗോപാല
പാലയ കൃപാലോ
(ദേവകി....)
ഗോവര്‍ദ്ധന - ഭൂധരധര
ദാമോദരാ ശൗരേ
(ദേവകി....)
നീലനീല നീരദാഭ - നിഗമാലയ ദേവാ
വൃന്ദാവന - വിമല ചന്ദ്ര
വേണു ഗാന ലോലാ
(ദേവകി....)
ഭവ ഭയ ഹര വാസുദേവ
ഭാഗ്യപാരിജാതാ
ഭവികജാല വാരിനിധേ
ഭാസുരധരരൂപാ -
പീതാംബര ഭുവന വീര- പരമഹംസ ദാസ
നാരായണ മധുവിമതന
വന്ദേ തവപാദം
(ദേവകി....)

Song details

വർഷം: 1940

സംഗീതം: റ്റി കെ ജയരാമയ്യർ

ഗാനരചന: പുത്തൻകാവ്‌ മാത്തൻ തരകൻ

ഗായകർ: സി കെ രാജം, പി കെ കമലാക്ഷി

രാഗം: കാപ്പി

വരികൾ: ബി വിജയകുമാർ

Album: ജ്ഞാനാംബിക