Malayalam lyrics
ആ ലോലം! ആ ലോലം! - ലോലം! - ലോലം! സല്‍കാലം - കാമ്യലീലം വേതുപോല്‍ പാനം ചെയ്വിന്‍ മാധുരിതഞ്ചിടും - ഷാംപേന്‍ വേതുപോല്‍ - പാനം ചെയ്വിന്‍ മാദകമാം - വിസ്കി - ബ്രാണ്ടി ലോലം! - ലോലം! - ലോലം! ആ ലോലം! - ലോലം! - ലോലം! സല്‍കാലം കാമ്യ ലീലം പരിതാപം - പോയ് മറയട്ടേ! പരിതോഷം - കൂടി വരട്ടേ പാടിടുവിന്‍! ആടിടുവിന്‍! മാമക ബാന്ധവരേ - സല്‍കാലം കാമ്യലീലം (ആ ലോലം......)
Song details
വർഷം: 1940
സംഗീതം: റ്റി കെ ജയരാമയ്യർ
ഗാനരചന: പുത്തൻകാവ് മാത്തൻ തരകൻ
ഗായകർ: ടി ഐ റോസ്
രാഗം: കമാസ്
വരികൾ: ബി വിജയകുമാർ
Album: ജ്ഞാനാംബിക
- Singer: ടി ഐ റോസ്
- Film / album: ജ്ഞാനാംബിക
- Composer: റ്റി കെ ജയരാമയ്യർ
- Lyricist: പുത്തൻകാവ് മാത്തൻ തരകൻ