Malayalam lyrics
ഭാഗ്യഹീനകള്‍ ഭാഗ്യഹീനകള്‍ ഭാരതസ്ത്രീകള്‍ നമ്മള്‍ ഭാരതസ്ത്രീകള്‍ നമ്മള്‍ (ഭാഗ്യഹീനകള്‍) എകാന്തദു:ഖത്തിന്‍ തീയിലെരിയുവാന്‍ സ്ത്രീകളായ് നമ്മള്‍ ജനിച്ചു തൃക്കണ്‍ തുറക്കാത്ത കല്‍ വിളക്കിന്‍ കീഴില്‍ സ്വപ്നം കണ്ടു കിടന്നു - എന്തിനോ സ്വപ്നം കണ്ടു കിടന്നു (തൃക്കണ്‍)(ഭാഗ്യഹീനകള്‍) കണ്വന്റെ മാനസപുത്രിയെപ്പോലെ ഞാന്‍ കണ്ണീരില്‍ നിന്നെ വളര്‍ത്തും രാമായണത്തിലെ സീതയെപ്പോലെ ഞാന്‍ നാമം ചൊല്ലിയുറക്കും - നാഥന്റെ നാമം ചൊല്ലിയുറക്കും (രാമായണത്തിലെ)
Song video
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വിശദവിവരങ്ങൾ: Vamadevan suggested changing the singer from Susheela to Leela
Album: തിലോത്തമാ
- Singer: പി ലീല
- Film / album: തിലോത്തമാ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ