Malayalam lyrics
ആറ്റിനക്കരെ ആലിന്‍ കൊമ്പിലെ തത്തമ്മപ്പെണ്ണിനു കല്യാണം തത്തമ്മപ്പെണ്ണിനു അമ്പിളിമുത്തച്ഛന്‍ പൊന്നിന്‍ താലി പണിയിച്ചു മൂവന്തി മുത്തശ്ശി പെണ്ണിനുടുക്കാന്‍ കല്യാണക്കോടിയൊരുക്കിവച്ചു കൊട്ടുണ്ടു കേള്‍ക്കണ് കൊഴലുണ്ടു കേള്‍ക്കണ് കല്യാണച്ചെക്കന്റെ വരവായീ
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: തങ്കം തമ്പി
വരികൾ: ശ്രീദേവി, സംശയാലു
Album: അമ്മു
- Singer: തങ്കം തമ്പി
- Film / album: അമ്മു
- Composer: എം എസ് ബാബുരാജ്
- Lyricist: യൂസഫലി കേച്ചേരി