Malayalam lyrics
സ്വര്‍ഗസ്ഥനായ പുണ്യപിതാവേ. . . സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന്‍ സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ കണ്ണുനീര്‍പ്പാലം കടന്നു വിണ്ണിലെ നക്ഷത്രം തെളിഞ്ഞു (2) ഭൂമിയും വാനവും പാടി ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (2) ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ങുഹുഹൂം ങുഹുഹുഹൂം ങുഹുഹൂഹും ഹും മഴവില്‍ക്കവാടം തുറന്നു മാലാഖമാര്‍ കാവല്‍ വന്നൂ (2) ഓരോ മനസ്സും പാടീ ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (2) സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന്‍ സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലാ ലലലാ ലാ ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ..
Song video
Song information
Music: എം ബി ശ്രീനിവാസൻ
Lyricist: മുല്ലനേഴി
Singer: എസ് ജാനകിഉണ്ണി മേനോൻ
Film/album: അയനം
Explore this song
- Singer: എസ് ജാനകിഉണ്ണി മേനോൻ
- Film / album: അയനം
- Composer: എം ബി ശ്രീനിവാസൻ
- Lyricist: മുല്ലനേഴി