Malayalam lyrics
പവിഴമല്ലി പൂത്തുലഞ്ഞ നിലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം (2) മാനത്തെ ലോകത്തു നിന്നാരോ മഴവില്ലിൻ പാലം കടന്നല്ലോ (2) നീലപീലി കണ്ണും നീട്ടിയേതോ മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി (2) (പവിഴമല്ലി ) സ്നേഹത്തിൻ ഏകാന്ത തീരത്ത് സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ (2) മേലെ മുല്ല പന്തൽ നീർത്തിയേതോ മേളം പൂങ്കാറ്റിൻറെ താലികെട്ട്(2) (പവിഴമല്ലി )
Song video
Song information
Music: ജെറി അമൽദേവ്
Lyricist: മുല്ലനേഴി
Singer: കെ ജെ യേശുദാസ്
Film/album: സന്മനസ്സുള്ളവര്‍ക്ക് സമാധാനം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സന്മനസ്സുള്ളവര്‍ക്ക് സമാധാനം
- Composer: ജെറി അമൽദേവ്
- Lyricist: മുല്ലനേഴി