Malayalam lyrics
മാനം പൂമാനം ഒരു താമരക്കുടയായീ മാണിക്ക്യക്കുയിലുകൾ പാടുകയായീ ഞാനൊന്നു ചോദിച്ചോട്ടെ നീയെന്നുമെന്റേതല്ലേ കുടകൾ പൂങ്കുടകൾ പട്ടുക്കുടകൾ ഋതുകന്യകൾ വർണ്ണക്കുടകൾ മാറും അന്നും ഒരു കിളി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ കണ്ണു ചിമ്മും വിണ്ണിലപ്പോൾ സ്വർണ്ണപുഷ്പങ്ങൾ (മാനം...) കുളിരും പൊൻ വെയിലും മഞ്ഞും മഴയും കുടമൂതി കൊണ്ണം പൊൻ തുടിയും കൊട്ടും അന്നും കുറുമൊഴി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ മന്ത്രമോതും മണ്ണിലപ്പോൾ വർണ്ണപുഷ്പങ്ങൾ (മാനം...) -------------------------------------------------
Song information
Music: കണ്ണൂർ രാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: ബാലഗോപാലൻ തമ്പികെ എസ് ചിത്ര
Film/album: എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
Explore this song
- Singer: ബാലഗോപാലൻ തമ്പികെ എസ് ചിത്ര
- Film / album: എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
- Composer: കണ്ണൂർ രാജൻ
- Lyricist: ഒ എൻ വി കുറുപ്പ്