Malayalam lyrics
ആ... കരളിന്റെയുള്ളില്‍ കരിവേണിയാളേ കളഭക്കുഴമ്പാണ് നീ - എന്നും കരളിന്റെയുള്ളില്‍ കരിവേണിയാളേ കളഭക്കുഴമ്പാണ് നീ നീ നീ നീ നീ നീ എൻ കരളിന്റെയുള്ളില്‍ കരിവേണിയാളേ കളഭക്കുഴമ്പാണ് നീ ഒരു നൂറു സ്വപ്നങ്ങള്‍ ഇതള്‍നീല മിഴികളില്‍ കതിരിട്ടു നില്‍ക്കുമീ രാവില്‍ നിറഞ്ഞ നിന്‍ യൗവ്വനം കളിയൂഞ്ഞാലാടും മണിമണ്ഡപം എന്‍ ഹൃദയം കരളിന്റെയുള്ളില്‍ കരിവേണിയാളേ കളഭക്കുഴമ്പാണ് നീ ഒരു ചുംബനം നിന്റെ മധുവൂറും ചൊടികളില്‍ തളിരിട്ടു നില്‍ക്കുമീ രാവില്‍ കൊഴിയുന്ന മയില്‍പ്പീലിക്കതിർമാല പോലെന്‍ സിരകളിലെന്നും ചലനം കരളിന്റെയുള്ളില്‍ കരിവേണിയാളേ കളഭക്കുഴമ്പാണ് നീ
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: ബിച്ചു തിരുമല
Singer: പി ജയചന്ദ്രൻകോറസ്
Film/album: ഭാര്യ ഒരു മന്ത്രി
Explore this song
- Singer: പി ജയചന്ദ്രൻകോറസ്
- Film / album: ഭാര്യ ഒരു മന്ത്രി
- Composer: കണ്ണൂർ രാജൻ
- Lyricist: ബിച്ചു തിരുമല