Malayalam lyrics

കണ്ണനീ ഭൂമിയിൽ ഭൂജാതനായത്
കംസനെ കാച്ചുവാനായിരുന്നു
ഗപഗരി രിഗരിസ പനിസരി നിസരിഗ
ഗപഗരി രിഗരിസ പനിസരി നിസരിഗ
ഗപനിസ പനിസരി ഗരിസനി പനിസ
കണ്ണനീ ഭൂമിയിൽ ഭൂജാതനായത്
കംസനെ കാച്ചുവാനായിരുന്നു
കലിയുഗ കർണ്ണയായ് അച്യുതൻ വന്നത്
തങ്കപ്പാ നിന്നുടെ കഷ്ടകാലം
അഞ്ചരയേക്കറെട്
തട്ടിക്കാൻ നോക്കേണ്ട നീ
അക്കരെ നിന്നൊരു മാരനെ കൊണ്ട്വന്ന്
ആളാകേൻ നോക്കേണ്ട നീ
തങ്കപ്പാ അമ്മാവാ
(അഞ്ചരയേക്കറെട്...)
ഗൾഫുകാരൻ മാപ്പിളയ്ക്കായ്
കാത്തിരിക്കണ പെണ്ണേ - നീ
അപ്പനോടാ ചൂടുവെള്ളം
വാങ്ങിയേക്കാൻ ചൊല്ല്
ഗൾഫുകാരൻ മാപ്പിളയ്ക്കായ്
കാത്തിരിക്കണ പെണ്ണേ
ഓ തോറ്റിരിക്കണ പെണ്ണേ - നീ
അപ്പനോടാ ചൂടുവെള്ളം
വാങ്ങിയേക്കാൻ ചൊല്ല്
(അഞ്ചരയേക്കറെട്...)
വണ്ടി വാങ്ങി തണ്ടു കാട്ടണ മണ്ടനമ്മാവാ
തന്നെ പണ്ട് തൊട്ടേ ഒന്ന് വീക്കാൻ
കാത്തുനോക്കണ് ഞങ്ങൾ
അള്ളു വക്കും മുള്ളു വക്കും വണ്ടി പഞ്ചറാക്കും
ഇന്നല്ലെങ്കിൽ നാളെ ഞങ്ങള് കണ്ടു മൂളിക്കിട്ടും
(അഞ്ചരയേക്കറെട്...)

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: പ്രിയദർശൻ

Singer: കെ പി ബ്രഹ്മാനന്ദൻസതീഷ് ബാബുകോറസ്

Film/album: അക്കരെ നിന്നൊരു മാരൻ

Explore this song