Malayalam lyrics
കാലൻ കോഴി പിന്നാലെ കൂടി കാതി കൂകി നേരം പോക്കി കണ്ടൻ്റിലെൻ്റെ കാലം പോക്കി പണിക്കുറവ് കൂടട്ടെ ഡേറ്റ പോകട്ടെ ഡേറ്റ് മാറട്ടെ ഐ വിൽ ഗോ തോപ്പിച്ചോ അടുപ്പി തോപ്പിച്ചോ ഏറത്ത് കേറ്റിച്ചോ ഓ..നോ..നോ... എച്ച് ലേ ചിരി ...... എച്ച് ലേ ചിരി ...... ചിരി ചിരി ചിരി ഓ..ഓ.. മൂവായിരം മൂക്കൾ മുൻ കാലത്തിലെ ലെഗസി ഭാരം മൂടോഫിലാ സഫിയേ മുണ്ടാതിരി തിരിഞ്ഞിരിരിരി... കട്ടോഫിട്ടുകിട്ടുന്ന കിക്കേ കട്ടാവാണ്ടിരി കിട്ടിയായിട്ടി പറ്റുന്ന ചെമ്പേ പറ്റാമാതിരി എത്തോടത്തു നിക്കുന്ന തണ്ടേലല്ലാവാണ്ടിരി നിക്കാക്കള്ളി കൊള്ളുന്ന നേരത്തെന്താൺഡടാ ചിരി യക്ഷിയേ ചിരി യക്ഷിയേ ചിരി ചിരി ചിരി ചിരി
Song video
Song details
വർഷം: 2026
സംഗീതം: സി എസ് സാം
ഗാനരചന: മു. രി
ഗായകർ: സി എസ് സാം
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കറക്കം
- Singer: സി എസ് സാം
- Film / album: കറക്കം
- Composer: സി എസ് സാം
- Lyricist: മു. രി