Malayalam lyrics
ഈ പിരാന്തരാരേതുലകത്താ മുള്ളനോ വെറും തോന്നൽ താനോ രാമുഴുക്കനും വെള്ളം ചേർക്കാതെ പേക്കിനാവുകൾ മൂക്കറ്റം മോന്തീട്ടും ആളെ കറക്കുന്ന പ്രേതങ്ങളോ താനേ കറങ്ങുന്ന മായങ്ങളോ പ്രാന്താണേൽ കൊള്ളാം ഞാൻ തിരിച്ചു പോണം തിരിച്ചു പോണം കുഴിയിലേയ്ക്ക് തിരിച്ചു പോണം തിരിച്ചു കൊണ്ടു പോ തിരിച്ചു കൊണ്ടു പോ കുഴിയിലേക്ക് തിരിച്ചു കൊണ്ടു പോ രാപ്പകൽ ബാധയായ് പിന്നാലെ ആരിവൾ ഏതു നേരേതു പൊയ് ഏതീ പ്രേതാലയം ചൊല്ലു ചൊല്ലെൻ ആണ്ടവാ നീ എങ്ങു നിന്നീ വാനരങ്ങൾ ചൊല്ലു ചൊല്ലെൻ ആണ്ടവാ നീ എങ്ങനൂരും ഈ കുരുക്ക് പ്രാന്താണേൽ കൊള്ളാം ങേ ങേ ങേ ങേ തിരിച്ചു പോണം തിരിച്ചു പോണം കുഴിയിലേയ്ക്ക് തിരിച്ചു പോണം തിരിച്ചു കൊണ്ടു പോ തിരിച്ചു കൊണ്ടു പോ കുഴിയിലേക്ക് തിരിച്ചുകൊണ്ടു പോ
Song video
Song details
വർഷം: 2026
സംഗീതം: സി എസ് സാം
ഗാനരചന: അൻവർ അലി
ഗായകർ: രശ്മി സതീഷ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: കറക്കം
- Singer: രശ്മി സതീഷ്
- Film / album: കറക്കം
- Composer: സി എസ് സാം
- Lyricist: അൻവർ അലി