Malayalam lyrics
മകനേ മകനേ അരുമ മകനേ തുറയിലടിഞ്ഞൊരു പരലേ ആഴിമനമിതു പിടയുകയോ ഈ ഇരുൾ അഴിമുഖവഴികളിൽ നീ അന്തിനിഴലെവിടെയോ വിട്ടൊരുടലോർത്ത് വേവും പോൽ ആര് നീ കടലമ്മയെയോ തിരപെടും ആദിയിലോർക്കുന്നു ഏകനായ് എൻ മകനേ മകനേ മകനേ മകനേ....മകനേ എൻ മകനേ മകനേ മകനേ മകനേ....മകനേ എൻ മകനേ..... രാവുപോൽ നീ വളര് മകനേ മകനേ മകനേ മകനേ....മകനേ എൻ മകനേ മകനേ മകനേ മകനേ....മകനേ എൻ മകനേ..... നോവ് മിഴിയിലെ സജലതയോ നേർത്തൊരു ചിരിയുടെ ചടുലതയോ കാത്തവെയിലൊടുമിരുളൊടും അനുദിന ഇടകലരും പൊൻ ചിറകൊളിയോ കാറ്റ് കതകിലലറും രാത്രിസത്രത്തിൻ ക്ഷമയോ നീ ദൂരെ അഴലുകൾ തെരുവുകൾ താണ്ടിയൊരോർമ്മ വിളിക്കുമ്പോൾ ദൂരെ അഴലുകൾ തെരുവുകൾ താണ്ടിയൊരോർമ്മ വിളിക്കുമ്പോൾ മകനേ ..... എൻ മകനേ..... മകനേ മകനേ മകനേ....മകനേ എൻ മകനേ മകനേ മകനേ മകനേ....മകനേ എൻ മകനേ..... മകനേ മകനേ മകനേ....മകനേ എൻ മകനേ മകനേ മകനേ മകനേ....മകനേ എൻ മകനേ.....
Song video
Song details
വർഷം: 2026
സംഗീതം: ശംഖ ട്രൈബ്, നേഹ നായർ
ഗാനരചന: അൻവർ അലി
ഗായകർ: നേഹ എസ് നായർ, ലിബിൻ നോബി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ബാലൻ ദ ബോയ്
- Singer: നേഹ എസ് നായർ
- Singer: ലിബിൻ നോബി
- Film / album: ബാലൻ ദ ബോയ്
- Composer: ശംഖ ട്രൈബ്, നേഹ നായർ
- Lyricist: അൻവർ അലി