Malayalam lyrics
വൃന്ദാവനം വിശാലവനം നിൻ ലീലകൾ മേഞ്ഞിരുന്ന കാലം നീയില്ലാ ലോകങ്ങൾ തുറുങ്കുകൾ പുരികൾ കൊട്ടാരങ്ങൾ പോലും നിത്യസ്വാതന്ത്ര്യം സത്യം സ്നേഹം നീ കരുണാ കണ്ണീർ തുടയ്ക്കും കരുതൽ വരുന്നു നീ ജയക്കോട്ടകളിൽ തകർക്കുന്നുരുക്കിൻ വാതിലുകൾ തുറക്കുന്നു നീ ലോകവാതായനങ്ങൾ ചിരം ആ...ആ...ആ...
Song video
Song details
വർഷം: 2026
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: അഭിലാഷ് ബാബു
ഗായകർ: അമൽ ആന്റണി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കൃഷ്ണാഷ്ടമി
- Singer: അമൽ ആന്റണി
- Film / album: കൃഷ്ണാഷ്ടമി
- Composer: ഔസേപ്പച്ചൻ
- Lyricist: അഭിലാഷ് ബാബു