Malayalam lyrics

അല്ലിമലർ തിരിയേ ഭയമൊന്നു കുറയ്ക്കിനിയേ
വഴിപാട് കുറുപ്പെലെൻ്റെ നാമം കണ്ടാർന്നോ
നീ വള്ളി പിടിക്കില്ലേ ഞാൻ തള്ളിമറിക്കില്ലേ
പരകായ ബോഡി പ്രവേശ പൂരം കണ്ടാർന്നോ
സ്വാശ്രയ ഭൂതമേ പ്രകാശയ പ്രേതമേ
വയോജന സോംബിയാണേ സ്മോക്കിയാണേ
നിരീശ്വര ദേഹമേ പരീക്ഷണമെന്തിന്
വയോജന സോംബിയാണേ സംഭവാമീയേ
ജയ ഓംകാര ശങ്കരമി വിരാജിത ഭീകരമി
ആശങ്ക തീർത്തിടണേ നമവ ജയ ജയ
പടച്ച തമ്പുരാനേ വിളിച്ചു കുമ്പിടാമേ
കനിഞ്ഞതാരകളിൽ സ്തുതി ജയജയ
ജയജയ .......ജയജയ .......
മുടിയടയാളം ഉയരണ് പാദം പതിയെ പതിയെ
നിഴലിലെ രൂപം തനി മലയാളം മൊഴിയെ മൊഴിയെ
സംഗതിനുള്ളണ സമയത്ത്
മുള്ളണ് ഭീതിയിലിറയത്ത്
ചെമ്പു ചിലങ്ക ചിലച്ചിട്ട് ഹാഹാ ചിരിയെ ചിരിയെ
ചെഞ്ചോരനിൽ ചോറിൽ കണ്ണീരോ സാമ്പാറ്
നീ വെളുത്ത തുടുത്ത മരത്തിലിരിപ്പുവോ
ഓ.. ഓ....
സ്വാശ്രയ ഭൂതമേ പ്രകാശയ പ്രേതമേ
വയോജന സോംബിയാണേ സ്മോക്കിയാണേ
അല്ലിമലർ
നിരീശ്വര ദേഹമേ പരീക്ഷണമെന്തിന്
വയോജന സോംബിയാണെ സംഭവാമീയേ
ജയ ഓംകാര ശങ്കരമി വിരാജിത ഭീകരമി
ആശങ്ക തീർത്തിടണേ നമവ ജയ ജയ
പടച്ച തമ്പുരാനേ വിളിച്ചു കുമ്പിടാമേ
കനിഞ്ഞതാരകളിൽ സ്തുതി ജയജയ
ജയജയ .......ജയജയ .......

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ബിബിൻ അശോക്

ഗാനരചന: സുഹൈൽ കോയ

ഗായകർ: ഹനാൻ ഷാ, അശ്വിൻ വിജയ്‌, മിലൻ ജോയ്, അമിതവ് സുരേഷ്, ബിബിൻ അശോക്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: പ്രകമ്പനം