Malayalam lyrics

സരിഗമപധനിസ.......
തനനനംതം......... തനനം....
തന്ന തോം...... തോം ....
നീ കൊടുപതി കൊടു കോപി
കൊടു വൈരിക്ക് കൊടുപാപി
കൊടും കാളിക്ക് കൊടിയാളി
വാരി നാഥാ ശരം
കൊടുങ്കാറ്റടി കൊടുമാരി
കാരാളിക കരിങ്കാലി
കലികാരക കൊടുമാരി
വാരി നാഥാ ശരം
സാ ..... സർപ്പശിര സർവ്വദമന
രീ... രിപുത രുണ്ഡിക രുദ്രിക
ഗാ... ഗമന ഗംഭീരഗരുഡ
മാ.... മഹാപ്രളയ കിരാതാശി
താപസ മാനുസാ രാക്ഷസ രാവണാ
രീ... രീ....തമഗിരി .... ദരപമ....
കർണ്ണ കൽക്കി കാമനെ
കംസകീചമാചനെ
ഏകലവ്യ ലോകനേ
അഷ്ടലോക ശക്തനേ
പഞ്ചകൽപ പാല മന്ത്രജാല വേല തന്ത്ര രുദ്രവീരനെ
കാമ ക്രോധ ലോഭ മാദി
ഏകവീര്യ ലങ്ക ദേസ ദാസ ദേവ സൂരാരക്താ
പ്രളയാരംഭമേ
രംഭംമാ... രംഭംമ്മ മാ ......

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വിഷ്ണു വിജയ്

ഗാനരചന: സുഹൈൽ കോയ

ഗായകർ: കെ എസ് ഹരിശങ്കർ, വിഷ്ണു വിജയ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അതിരടി