Malayalam lyrics
ഈഫ് യു നോ യു നോ (8) മിഴിച്ചാന്തൊഴിച്ചേ കുഴച്ചേ ആൻഡ് ഷി ചിരികൊണ്ട് നനച്ചേ ഉറച്ചേ മനസ്സേലുറച്ചൊരു ഘനയടിയനുരാഗം നെജുമാവാ സിനിമാവാ ഷി ഈ എ സിഗ്‌മാവാ എനിഗ്‌മാവാ ഈഫ് യു നോ യു നോ (4) തേടി നടന്നൊരു തേനീച്ച ഇനി സെം ആകെ നീയാ പരീക്ഷ അരമണിനേരം നീയുമെൻ്റെ കൂടെ വന്നിരി സുന്ദരി പിമ്പിരിയെ സോ മെനി ആശയേറി ജെറ്റ് മേലെ സെറ്റ് റ്റെൽ മി പ്രതിവിധി നിൻ ചിരി ചെവികളിൽ പാട്ടുകളായേ ആ! ക്യൂട്ടു കളായേ മൈ ഡൂഡുലിയേ ഞാൻ ടോട്ടലിയേ ആൻഡ് യൂഷ്യലിയേ ഫാളിംഗ് ഫോർ യു എഗൈൻ എഗൈൻ യുലുക്ക് ഓസം ഈഫ് യു നോ യു നോ (4) മിഴിച്ചാന്തൊഴിച്ചേ കുഴച്ചേ ആൻഡ് ഷി ചിരികൊണ്ട് നനച്ചേ ഉറച്ചേ മനസ്സേ ലുറച്ചൊരു ഘനയടിയനുരാഗം നെജുമാവാ സിനിമാവാ ഷി ഈ എ സിഗ്‌മാവാ എനിഗ്‌മാവാ ഈഫ് യു നോ യു നോ (8)
Song video
Song details
വർഷം: 2026
സംഗീതം: വിഷ്ണു വിജയ്
ഗാനരചന: സുഹൈൽ കോയ
ഗായകർ: ഫെജോ, പൂർണിമ കണ്ണൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: അതിരടി
- Singer: ഫെജോ
- Singer: പൂർണിമ കണ്ണൻ
- Film / album: അതിരടി
- Composer: വിഷ്ണു വിജയ്
- Lyricist: സുഹൈൽ കോയ