Malayalam lyrics

അമ്മപ്പുതപ്പേ മൂടാൻ ഇനി രാവായിരമുണ്ടേ
വിരലതിൽ തിരുമി ഞാൻ വഴുതിവീഴും മടിമേലെ
ചെറുതണൽ കുളിരുനീ ചുടുവെയിൽ കനലുഞാൻ
ആ.....ആ....ആരാരെ.....
പിന്നാലെ ആരോ ഉണ്ടായിരുന്നേ ഊഞ്ഞാല് കാലം മുതൽ
അത് നീയായിരുന്നേ നേരായിരുന്നേ നൂറാളിനൊരാള് നീ
ഒരു നൂരാവ് മൊഴി തരഞ്ഞേ അതില് നീയോ ശരി പറഞ്ഞേ
ചിരിനോവുകൾ സമാസമം നിറയും മിഴിയാകെ
അമ്മപ്പുതപ്പേ മൂടാൻ ഇനി രാവായിരമുണ്ടേ
വിരലതിൽ തിരുമി ഞാൻ വഴുതിവീഴും മടിമേലെ
ചെറുതണൽ കുളിരുനീ ചുടുവെയിൽ കനലുഞാൻ
ചിരിനോവുകൾ സമാസമം സുഖമാരികൾ സമാസമം
ചെറുതണൽ കുളിരുനീ ചുടുവെയിൽ കനലുഞാൻ
ഓ... ഓ...

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വിഷ്ണു വിജയ്

ഗാനരചന: സുഹൈൽ കോയ

ഗായകർ: വിനീത് ശ്രീനിവാസൻ, വിഷ്ണു വിജയ്, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അതിരടി