Malayalam lyrics
ആ...ആ... ഉയിരിൻ ഉയിരായ് തുണയായ് തണലായ് ഇന്നോളം കാത്തില്ലേ നിറമായ് നിഴലായ് മറയായ് ചാരെ മൗനത്തിൽ നിന്നില്ലേ നെഞ്ചിൽ പോയകാലം നീറും ഓർമ്മയിലെന്നും ഇന്നെൻ ജീവനാകും ഈ മരം പെരുംസ്നേഹം ആ . . . ആ ...
Song video
Song details
വർഷം: 2026
സംഗീതം: അജയ് ജോസഫ്
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: അജയ് ജോസഫ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കല്യാണമരം
- Singer: അജയ് ജോസഫ്
- Film / album: കല്യാണമരം
- Composer: അജയ് ജോസഫ്
- Lyricist: സന്തോഷ് വർമ്മ