Malayalam lyrics
ആണ്ടുകൾ താണ്ടിയ പ്രാണൻ്റെ വിങ്ങലിൽ മാമരമുള്ളില് മർമ്മരമായ് നോവല തേങ്ങലായ് കാറ്റിലലിഞ്ഞുവോ വേരിലെ നീരിലും ചെഞ്ചോരയായ് ആണ്ടുകൾ താണ്ടിയ പ്രാണൻ്റെ വിങ്ങലിൽ മാമരമുള്ളില് മർമ്മരമായ് നോവല തേങ്ങലായ് കാറ്റിലലിഞ്ഞുവോ വേരിലെ നീരിലും ചെഞ്ചോരയായ് ആണ്ടുകൾ താണ്ടിയ പ്രാണൻ്റെ വിങ്ങലിൽ മാമരമുള്ളില് മർമ്മരമായ് നോവല തേങ്ങലായ് കാറ്റിലലിഞ്ഞുവോ വേരിലെ നീരിലും ചെഞ്ചോരയായ്
Song video
Song details
വർഷം: 2026
സംഗീതം: അജയ് ജോസഫ്
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: ശ്രേയ ജയദീപ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കല്യാണമരം
- Singer: ശ്രേയ ജയദീപ്
- Film / album: കല്യാണമരം
- Composer: അജയ് ജോസഫ്
- Lyricist: സന്തോഷ് വർമ്മ