Malayalam lyrics
ആ....ആ... കണ്ണായി കാത്തിടും പ്രാണൻ്റെ പാതി നീ തോരാതെ തീമഴ ഇന്നെൻ ജീവനിലും ചെഞ്ചോര വീണൊരാ കാലത്തിനോർമ്മയാൽ നെഞ്ചാളി തീരുമീ കുഞ്ഞായി ഞാനിതാ ആ....ആ... കണ്ണായി കാത്തിടും പ്രാണൻ്റെ പാതി നീ തോരാതെ തീമഴ ഇന്നെൻ ജീവനിലും ചെഞ്ചോര വീണൊരാ കാലത്തിനോർമ്മയാൽ നെഞ്ചാളി തീരുമീ കുഞ്ഞായി ഞാനിതാ ആ....ആ... കണ്ണായി കാത്തിടും പ്രാണൻ്റെ പാതി നീ തോരാതെ തീമഴ ഇന്നെൻ ജീവനിലും ചെഞ്ചോര വീണൊരാ കാലത്തിനോർമ്മയാൽ നെഞ്ചാളി തീരുമീ കുഞ്ഞായി ഞാനിതാ ആ....ആ...
Song video
Song details
വർഷം: 2026
സംഗീതം: അജയ് ജോസഫ്
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: ശ്രേയ ജയദീപ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കല്യാണമരം
- Singer: ശ്രേയ ജയദീപ്
- Film / album: കല്യാണമരം
- Composer: അജയ് ജോസഫ്
- Lyricist: സന്തോഷ് വർമ്മ