Malayalam lyrics

നോക്കരുത് കാണരുത് തിന്നരുത് മണക്കരുത്
യു ആർ അണ്ടർ ഉപവാസം
ബീഫ് ഫ്രൈ ചിക്കൻ ഫ്രൈ ഫിഷ് ഫ്രൈ ഡക്ക് ഫ്രൈ
ഉ ... ഉ ... ഉ... ഉപവാസം
അയല ഫ്രൈ തിരുത ഫ്രൈ പോർക് ഫ്രൈ ചാള ഫ്രൈ
ഉ ... ഉ ... ഉ... ഉപവാസം
നോക്കരുത് കാണരുത് തിന്നരുത് മണക്കരുത്
യു ആർ അണ്ടർ ഉപവാസം
ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് ഉപവാസം
ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് ഫാസ്റ്റിംഗ്
ഉ ... ഉ ... ഉ... ഉപവാസം
ഉപ്പിലിട്ടത് മുളകിലിട്ടത് അരുത്
ചുട്ടത് വറുത്തത് പൊരിച്ചത് തൊടരുത്
ഉപ്പിലിട്ടത് മുളകിലിട്ടത് അരുത്
ചുട്ടത് വറുത്തത് പൊരിച്ചത് തൊടരുത്
മട്ടൻ കട്ടൻ വറുത്തരച്ച ചിക്കൻ
പാനി പുരി ബേൽ പുരി പഴം പൊരി വറത്ത പൊരി
ഫിഷ് ചില്ലി ബീഫ് ചില്ലി ചികൻ ചില്ലി നൂറുമില്ലി
ഹ..ഹ......ഹ..
കപ്പ് കേക്ക് പ്ലം കേക്ക് സാധാ കേക്ക് ഡോണ്ട് ടേക്ക്
ഹ..ഹ......ഹ..
അച്ചപ്പം കാരയപ്പം തൊട്ടാ കുഴപ്പം
ഹ..ഹ......ഹ..
ഇഞ്ചിച്ചാർ സാമ്പാർ മീൻ ചാറ് അച്ചാറ്
ഹ..ഹ......ഹ..
ചക്കപ്പയം മാങ്ങാപ്പയം ഏത്തപ്പയം ചെറുപയം പയം
നോക്കരുത് കാണരുത് തിന്നരുത് മണക്കരുത്
യു ആർ അണ്ടർ ഉപവാസം
ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് ഫാസ്റ്റിംഗ്
ഉ ... ഉ ... ഉ... ഉപവാസം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: വിപിൻ ആറ്റ്ലി

ഗായകർ: വിപിൻ ആറ്റ്ലി, പി സി റോസ് മരിയ, സാന്യ മേരി ഡികോസ്റ്റ, എറിക്ക മരിയ കബ്രാൾ, അഡെലീൻ ഫെർണാണ്ടസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ