Malayalam lyrics

കൗമാരമേ കൗതുകം കായ്ക്കും കാലമേ
തൻ്റേടമേ തീച്ചിറകുള്ളോരെ
ഇളക്കി ഇരകളാക്കി ഇല്ലാതെയാക്കും
മാഫിയക്കെണി കാണെടാ കുഴിതാണ്ടടാ
സ്വയം നിശിച്ചിട്ടെന്ത് നേടാനാടാ
അത് നുരയും പതയും ഇത് നെറുനെറിയുമതല്ല ഇതാടാ
വിട്ടിട്ട് വാടാ അത് ക്ഷണികസുഖം കെടുത്തു കുടുംബ ഇമ്പം
മയിങ്ങി മരിക്കാതെ ഉണർന്ന് ഉഷാറാക്ക് റാപ്പിൽ മാപ്പിട്ടാ മായില്ല
ഗേറ്റ് നോവിൻ പോക്കിൽ കൊടിതീരില്ല പോ
പറ്റ്പോക്കിൻ കടപ്പാട് വിട്ടിട്ട് പോകാതെടാ പട്ടി കാട്ടാതെടാ
കണ്ണ് കലക്കാതെടാ ജീവച്ഛവമാക്കാതെടാ
കുളിപ്പിച്ച് കിടത്താൻ നോക്കുന്നതാരെടാ
കൗമാരമേ കൗതുകം കായ്ക്കും കാലമേ
തൻ്റേടമേ തീച്ചിറകുള്ളോരെ
ഇളക്കി ഇരകളാക്കി ഇല്ലാതെയാക്കും
മാഫിയക്കെണി കാണെടാ കുഴിതാണ്ടടാ
സ്വയം നിശിച്ചിട്ടെന്ത് നേടാനാടാ
പകരമെടുക്കു പലത് നേടൂ ഗണിക്കൂ
ഗുണദോഷ മാർക്ക് കടലാക്ക് കൊള്ളുന്നതാരെ
കൊള്ള ലാഭം കൊയ്യുന്നതാര്
വൈബ് വലിയല്ല വാളല്ല വെളിവില്ല തളിയല്ല
വിനോട് വിശ്വത്തിൽ വീഴാതെ വാലോണെടാ വൈബ്
ഉജ്ജിട്ട് ജാണി കഞ്ചുപാണി നെഞ്ചി മൊജാണി
പഞ്ച പജാണ് നിൻ്റെ കോലം കെട്ടിയലോകം ചുരുക്കിയതാരടാ
കൗമാരമേ കൗതുകം കായ്ക്കും കാലമേ
തൻ്റേടമേ തീച്ചിറകുള്ളോരെ
ഇളക്കി ഇരകളാക്കി ഇല്ലാതെയാക്കും
മാഫിയക്കെണി കാണെടാ കുഴിതാണ്ടടാ
സ്വയം നിശിച്ചിട്ടെന്ത് നേടാനാടാ
പാടണം പാടണം പാടത്തിൻ കളിക്കണം പഠിക്കണം പറത്തണം
ലോകം കറങ്ങണം പച്ചക്ക് പതറാതെ വിശിക്കിറങ്ങാതെ
തമ്മിൽ തടയാതെ തട്ടിമറിയാതെ തൻ വഴി വെട്ടാൻ
കുന്തമ്പ് ദോഷം ഈരടിപതറാത്ത പടവുകൾ
വളയാതെ വിളയേണ്ട വിസ്മയങ്ങളെ
വിളയൂ നിങ്ങൾക്ക് വേണ്ടി നല്ല നാളേക്ക് വേണ്ടി
ഹേ നോ ടു ട്രസ്റ്റ് ഹേ യെസ് ടു വിൻ
എൻജോയ് റെസ്പോൺസിബിളി

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ജുനൈസ് കാപ്പ്

ഗായകർ: ഹിഷാം അങ്ങാടിപ്പുറം

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ബോളാഗോളം