Malayalam lyrics
താനനാന നാനനേ താനനാന നാനനേ താനനാന നാനനേ താനനാന നാനനേ കൺ തുറന്നു കാണണേ കാൽച്ചിലമ്പു വീഴണേ കത്തി വാളെടുത്തിതൊന്ന് ഉഗ്രരൂപിയാകണേ തന്നനാനി നാനനേ താനനാനി നാനനേ തന്നനാനി നാനനേ താനനാനി നാനനേ എട്ടുദിക്കിലും ഈരേഴു ഭൂവിലും പേരു കേട്ടവൾ പോരാടി വന്നവൾ കണ്ടു കൺനിറഞ്ഞു ഭക്തരാകെ വീഴണേ അടിയേ കൂവളക്കണ്ണാലേ ചെറുകണ്ണിമ തുമ്പാലേ വരി വമ്പിനു വന്നോരേ എറി പൂ പോലെ അടിമുടിയങ്ങനെയാറാട്ട് പൊടി ചീറ്റണു മേലോട്ട് തല പൊട്ടണ പോരാട്ടം ഇവൾ വന്നാലേ നിന്നാലേ ഒന്നാ കയ്യുമ്മേൽ ഏന്തണ വാളാണേ രണ്ടാം കൈയ്യുമ്മേൽ അമ്പിനു വമ്പാണേ ഉന്നം തെറ്റാതെ കത്തണ കണ്ണാണേ മുന്നിൽ പെട്ടാലേ പെട്ടതു പോലാണേ ചന്തമാണിവൾ നിന്നു കാണുവാൻ ചങ്കു ചോർന്നിടും ചാട്ട പൊങ്ങിയാൽ എട്ടുദിക്കിലും ഈരേഴു ഭൂവിലും പേരു കേട്ടവൾ പോരാടി വന്നവൾ കണ്ടു കൺനിറഞ്ഞു ഭക്തരാകെ വീഴണേ അടിയേ കൂവളക്കണ്ണാലേ ചെറുകണ്ണിമ തുമ്പാലേ വരി വമ്പിനു വന്നോരേ എറി പൂ പോലെ അടിമുടിയങ്ങനെയാറാട്ട് പൊടി ചീറ്റണു മേലോട്ട് തല പൊട്ടണ പോരാട്ടം ഇവൾ വന്നാലേ നിന്നാലേ വന്നാലേ ...നിന്നാലേ.... ഇവൾ വന്നാലേ നിന്നാലേ നിന്നാലേ...നിന്നാലേ
Song video
Song details
വർഷം: 2026
സംഗീതം: ബിബിൻ അശോക്
ഗാനരചന: ഹരീഷ് മോഹനൻ
ഗായകർ: ബിബിൻ അശോക്, വൈക്കം വിജയലക്ഷ്മി, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: പ്രകമ്പനം
- Singer: ബിബിൻ അശോക്
- Singer: വൈക്കം വിജയലക്ഷ്മി
- Singer: കോറസ്
- Film / album: പ്രകമ്പനം
- Composer: ബിബിൻ അശോക്
- Lyricist: ഹരീഷ് മോഹനൻ