Malayalam lyrics

ആരാധകനാണോ നീയാണോ നീയാണോ
ക്യൂൻ എന്ന് വിളിപ്പേര്
അത് തന്ന ദിനം മുതൽ ഒളിപ്പോര്
സ്ക്രീൻ മറവിൽ വിരൽപ്പോര്
വന്ന ദിനം മുതൽ തകരാറ്
റൂട്ടീൻ ചെക്ക് ഓൺ സൽപ്പേര്
അളന്നു കുറിയ്ക്കാൻ നീയാര്
സീൻ ഇല്ലാ ദുഷ്പേര്
തീ പോലാണത് പടരാറ്
മീൻ ആകും ഈ പാരിൽ
കൊലച്ചോറാണോ തലച്ചോറ്
ആരുണ്ടെനിക്കെന്ത് തരാറ്
നോ മോർ പ്ളേയിംഗ് ആരാച്ചാര്
ആരാധകനാണോ നീയാണോ നീയാണോ
നോ മോർ പ്ളേയിംഗ് ആരാച്ചാര്
ഹേയ് ഹായ് ഹോയ് ഹായ്
പതിവായ് നീ ചികയും നിന്റെ വഴി
ഹേയ് സ്വീറ്റ് ബേബി
തേനിൽ പൊതിയുന്നൊരു നിന്റെ വിളി
യൂ പ്രൈസ്ഡ് മീ
ഭൂവിൽ ഒരു അപ്സര സുന്ദരിയോ നീ ബേബി
ഞാനോ ഞാൻ പറയാം നീ കരുതും പോലൊരു
പനിനീർപ്പൂവല്ല പൂക്കാൻ അദ്രികയുമല്ല
കായ്ക്കും ഞാവൽമരമല്ല
വാടാൻ പൂവിൻ മൊട്ടല്ല
ഒരു താളിൽ എഴുതും നീ കവിത
മറുകോണിൽ എരിയും നീ പകിട
കരുവാക്കാൻ നിന്നു തരാൻ ഞാൻ
മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല
നോ മോർ പ്ളേയിംഗ് ആരാച്ചാര്
മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല
നോ മോർ പ്ളേയിംഗ് ആരാച്ചാര്
ആ....ആ....ആ...ആ...ആ......ആ
മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വർക്കി

ഗാനരചന: ഇന്ദുലേഖ വാര്യർ, വർക്കി

ഗായകർ: ഇന്ദുലേഖ വാര്യർ, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: മസ്തിഷ്ക മരണം